Director nishikant kamat passed away | FilmiBeat Malayalam

2020-08-17 6,081

Director nishikant kamat passed away
മറാത്തി ചിത്രങ്ങളായ 'ഡോംബിവാലി ഫാസ്റ്റ്', 'ലൈ ബാരി' തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 2006ല്‍ 'ഡോംബിവാലി ഫാസ്റ്റ്' മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. രണ്ട് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.